Thursday, February 12, 2026
HomeKeralaപൊലീസ് ജീപ്പിന് മുകളിൽ കയറി അഭ്യാസപ്രകടനം.

പൊലീസ് ജീപ്പിന് മുകളിൽ കയറി അഭ്യാസപ്രകടനം.

ജോൺസൺ ചെറിയാൻ.

തൃശൂരിൽ പൊലീസ് ജീപ്പിനു മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. ആമ്പക്കാട് പള്ളി പെരുന്നാൾ ആഘോഷങ്ങൾക്കിടെയാണ് പുഴക്കൽ സ്വദേശി അബിത്ത് നൃത്തം ചെയ്തത്. പിന്നീട് ഉണ്ടായ സംഘർഷത്തിൽ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ അഭിത്തുൾപ്പെടെ നാലുപേരെ പൊലീസ് റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments