Saturday, February 14, 2026
HomeKeralaഒറ്റയ്ക്ക് മല ചവിട്ടി അയ്യന് മുൻപിൽ.

ഒറ്റയ്ക്ക് മല ചവിട്ടി അയ്യന് മുൻപിൽ.

ജോൺസൺ ചെറിയാൻ.

സന്നിധാനത്ത് അയ്യപ്പന് മുൻപിൽ ചുവടു വയ്ക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് 66 കാരി ലത കിഴക്കേമന. അഞ്ചുവയസ്സ് മുതൽ നൃത്തം അഭ്യസിച്ചു വരുന്ന ലത, അയ്യപ്പന് മുൻപിൽ ശ്രീധർമ്മ ഓഡിറ്റോറിയറ്റിൽ സ്വയം ചിട്ടപ്പെടുത്തിയ നൃത്തച്ചുവടുകൾ അവതരിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments