Saturday, November 30, 2024
HomeKeralaഗർഭിണിയായ മകളെ കൊലപ്പെടുത്തിയ അച്ഛൻ്റെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു.

ഗർഭിണിയായ മകളെ കൊലപ്പെടുത്തിയ അച്ഛൻ്റെ വധശിക്ഷ സുപ്രീം കോടതി ഇളവ് ചെയ്തു.

ജോൺസൺ ചെറിയാൻ.

ഗർഭിണിയായ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ്റെ വധശിക്ഷ സുപ്രീം കോടതി 20 വർഷം കഠിനതടവായി കുറച്ചു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശി ഏക്‌നാഥ് കിസൻ കുഭർകറുടെ വധശിക്ഷയാണ് കുച്ചത്. ജസ്റ്റിസുമാരായ ബിആർ ഗവായ്, അരവിന്ദ് കുമാർ, കെവി വിശ്വനാഥൻ എന്നിവരാണ് കേസിൽ വിധി പുറപ്പെടുവിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments