Wednesday, October 16, 2024
HomeIndiaഡല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും വന്‍ ലഹരിവേട്ട.

ഡല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും വന്‍ ലഹരിവേട്ട.

ജോൺസൺ ചെറിയാൻ.

ഗുജറാത്തില്‍ വന്‍ ലഹരി വേട്ട. അന്‍കലേശ്വരില്‍ 5000 കോടി വില വരുന്ന 518 കിലോ കൊകെയ്ന്‍ പിടികൂടി. ദില്ലി പോലീസും ഗുജറാത്ത് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ലഹരി വസ്തു പിടികൂടിയത്. അവ്കാര്‍ ഡ്രഗ്‌സ് എന്ന കമ്പനിയിലാണ് റെയ്ഡ് നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments