ജോൺസൺ ചെറിയാൻ.
ദുര്‍ഗ പൂജയുടെ ആഘോഷമാണ് ഉത്തരേന്ത്യയാകെ. രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമെല്ലാം വിശേഷ ദിവസത്തോട് അനുബന്ധിച്ചുള്ള പൂജയില്‍ പങ്കെടുക്കുകയാണ്. കഴിഞ്ഞദിവസം പൂജകളിൽ പങ്കെടുക്കാൻ ബോളിവുഡ് സെലിബ്രിറ്റികൾ ഒത്തുകൂടിയിരുന്നു. ഇതിനിടെ അനുചിതമായ കാര്യം കണ്ട നടി കജോൾ ദേഷ്യപ്പെടുന്ന ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്.