Wednesday, October 16, 2024
HomeCinemaരജനികാന്തിന് നന്ദി മഞ്ജു വാര്യർ.

രജനികാന്തിന് നന്ദി മഞ്ജു വാര്യർ.

ജോൺസൺ ചെറിയാൻ.

വേട്ടയ്യനിൽ അതിയന്റെ താര ആയത് ഏറെ ഇഷ്ട്ടപ്പെട്ടു, രജനികാന്തിന് നന്ദി അറിയിച്ച് മഞ്ജു വാര്യർ. സോഷ്യൽ മീഡിയയിയൂടെ ആയിരുന്നു മഞ്ജു വാര്യർ പ്രതികരിച്ചത്. ‘തലമുറകളെ പ്രചോദിപ്പിക്കുന്നത് വളരെയധികം നന്ദി രജനി സർ. എപ്പോഴും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. വേട്ടയ്യനിൽ അതിയന്റെ താര ആയത് എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു’, എന്നാണ് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments