Wednesday, October 16, 2024
HomeKeralaബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച്‌ സ്കൂള്‍ പെണ്‍കുട്ടികള്‍.

ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച്‌ സ്കൂള്‍ പെണ്‍കുട്ടികള്‍.

ജോൺസൺ ചെറിയാൻ.

മഹാരാഷ്ട്രയിൽ മോശമായി പെരുമാറിയതിന് ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച്‌ സ്കൂള്‍ പെണ്‍കുട്ടികള്‍. റോഡിന് നടുവിൽ വെച്ച് പെൺകുട്ടികൾ ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് ബസ് കണ്ടക്ടർ പെൺകുട്ടികളോട് മോശമായി പെരുമാറിയതിനെ തുടർന്ന് ബസ് തടഞ്ഞുനിർത്തി ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് മർദിക്കുകയുമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments