Friday, June 13, 2025
HomeIndiaഅമിതാഭ് ബച്ചന് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ.

അമിതാഭ് ബച്ചന് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ.

ജോൺസൺ ചെറിയാൻ.

ഇന്ത്യൻ സിനിമയിലെ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് എൺപത്തിരണ്ടാം പിറന്നാൾ. ഒരു കാലത്ത് ബോളിവുഡിനെയാകെ ഒറ്റക്ക് ചുമലിലേറ്റിയ പ്രതിഭാസമാണ് ബച്ചൻ. കാലം ചെല്ലുംതോറും സ്വയം മിനുക്കിയെടുത്ത് അഭിനയത്തിന്റെ പുതിയ ഉയരങ്ങൾ തേടുകയാണ് ഇന്ത്യൻ സിനിമയിലെ ബിഗ് ബി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments