Friday, June 13, 2025
HomeKeralaതമാശ അതിരുകടക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ.

തമാശ അതിരുകടക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ.

ജോൺസൺ ചെറിയാൻ.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനുവേണ്ടി ശക്തമായി വാദിക്കുന്നതിനിടെ എതിര്‍ സ്ഥാനാര്‍ത്ഥി കമലാ ഹാരിസിനെ വീണ്ടും പരിഹസിച്ച് ഇലോണ്‍ മസ്‌ക്. കമലാ ഹാരിസിന് നേരെ മാത്രം വധശ്രമമുണ്ടാകുന്നില്ലല്ലോ എന്ന പരിഹാസം മസ്‌ക് വീണ്ടും ആവര്‍ത്തിച്ചു. അത് വെറും പാഴ് വേല ആയി ആളുകള്‍ കാണുന്നതുകൊണ്ടാകും ആരും കമലയെ കൊല്ലാന്‍ നോക്കാത്തതെന്ന് അഭിമുഖത്തിനിടെ പറഞ്ഞ് മസ്‌ക് പൊട്ടിച്ചിരിച്ചു. ഈ തമാശകള്‍ അതിരുകടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി വിമര്‍ശനങ്ങളാണ് മസ്‌കിനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments