Saturday, November 23, 2024
HomeGulf2050 ആവുമ്പോഴേക്കും നൂറുകോടി കുട്ടികൾ കണ്ണട വെക്കേണ്ടി വരും.

2050 ആവുമ്പോഴേക്കും നൂറുകോടി കുട്ടികൾ കണ്ണട വെക്കേണ്ടി വരും.

ജോൺസൺ ചെറിയാൻ.

കുട്ടികൾക്കിടയിലും യുവാക്കൾക്കിടയിലും മയോപിയ അഥവാ ഹ്രസ്വദൃഷ്ടി എന്ന അവസ്ഥ വ്യാപകമാകുകയാണിപ്പോൾ. പാൻഡെമിക്കിനോട് സാമ്യമുള്ള കാഴ്ച പ്രശ്നങ്ങളാണ് ഇനി വരാനിരിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. 2050-ഓടെ ആഗോളതലത്തില്‍ ഏതാണ്ട് 740 ദശലക്ഷം യുവാക്കള്‍ മയോപിയ ബാധിതരാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രവചനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments