Monday, December 2, 2024
HomeKeralaആൺ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തി.

ആൺ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തി.

ജോൺസൺ ചെറിയാൻ.

കൊല്ലത്ത് 19-കാരനെ കൊലപ്പെടുത്തി. മകളുടെ ആൺ സുഹൃത്തിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. മരിച്ചത് അരുൺ എന്ന യുവാവാണ്. സംഭവത്തിന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ കീഴടങ്ങി. നാൻസി വില്ലയിൽ പ്രസാദാണ് പൊലീസിൽ കീഴടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments