Monday, December 2, 2024
HomeKeralaആരാണ് റിൻസൺ ജോസ്? എന്താണ് ഈ മലയാളി യുവാവിന്റെ പങ്ക്?

ആരാണ് റിൻസൺ ജോസ്? എന്താണ് ഈ മലയാളി യുവാവിന്റെ പങ്ക്?

ജോൺസൺ ചെറിയാൻ.

ലോകം അമ്പരന്ന ചരിത്രത്തിലെ തന്നെ ആദ്യത്തെ ഇലക്ട്രോണിക് ആക്രമണ പരമ്പരയുടെ ഞെട്ടൽ വിട്ടുമാറും മുൻപാണ്, കേരളത്തെ ഞെട്ടിച്ച് വിവാദ വിഷയത്തിൽ ഒരു മലയാളിയുടെ പേര് ഉയർന്നു കേട്ടത്. റിൻസൺ ജോസ് എന്ന വയനാട് ജില്ലയിലെ മാനന്തവാടി സ്വദേശിയായ യുവാവിന് പേജർ പൊട്ടിത്തെറിയിൽ ബന്ധമുണ്ടോയെന്നാണ് സംശയിക്കപ്പെടുന്നത്. ഒരു പരസ്യ പ്രതികരണത്തിനും തയ്യാറാകാത്ത ഇദ്ദേഹം ഇപ്പോൾ എവിടെയാണെന്ന് ബന്ധുക്കൾക്ക് അറിയില്ല. അമേരിക്കയിലേക്ക് കടന്നതായി സുഹൃത്തുക്കൾ പറയുമ്പോൾ ഹങ്കറിയിൽ ഇദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് ഏജൻസികൾ മാറ്റിയെന്നും പറയപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments