ജോൺസൺ ചെറിയാൻ.
കർഷകരോടും കായികതാരങ്ങളോടും ബിജെപി സർക്കാർ കാണിച്ചത് അന്യായമാണെന്ന് വിനേഷ് ഫോഗട്ട്. നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ തന്റെ പോരാട്ടം ആരംഭിച്ചെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല ഭൂരിപക്ഷത്തോടെ താൻ വിജയിക്കുമെന്ന് വിനേഷ് ഫോഗട്ട് ആത്മവിശ്വാസം പ്രകടിപ്പിച്ചു.