ജോൺസൺ ചെറിയാൻ.
കുടുംബത്തോടൊപ്പമുള്ള മനോഹരമായ വിഡിയോ പങ്കുവെച്ച് നടന് കുഞ്ചാക്കോ ബോബന്. ഭാര്യ പ്രിയയ്ക്കും മകന് ഇസഹാക്കിനുമൊപ്പമുള്ള വിഡിയോയാണ് കുഞ്ചാക്കോ ബോബന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ വീഡിയോക്ക് നടന് നല്കിയ ക്യാപ്ഷനും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. ‘എന്റെ പവര്‍ ഗ്രൂപ്പ്’ എന്നാണ് നടൻ കുറിച്ചത്.