Friday, October 11, 2024
HomeNewsപാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം.

പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം.

ജോൺസൺ ചെറിയാൻ .

പാരിസ് പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം. 7 സ്വര്‍ണമാണ് ഇന്ത്യ ഇതുവരെ നേടിയത്. 9 വെള്ളിയും 13 വെങ്കലവും അടക്കം 29 മെഡലുകള്‍ ഇന്ത്യ ആകെ നേടി. കഴിഞ്ഞ ടോക്കിയോ പാരാലിമ്പിക്‌സില്‍ കുറിച്ച 19 മെഡലുകളുടെ റെക്കോര്‍ഡ് ആണ് ഇന്ത്യ മറികടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments