Thursday, November 7, 2024
HomeKeralaയുവജന കുടുംബ സംഗമം ഇന്ന് (സെപ്റ്റംബർ 8).

യുവജന കുടുംബ സംഗമം ഇന്ന് (സെപ്റ്റംബർ 8).

അജ്മൽ തോട്ടോളി.

പടപ്പറമ്പ : സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന `യൂത്ത് കഫെ`യുവജന കുടുംബ സംഗമങ്ങളുടെ ഭാഗമായി പടപ്പറമ്പ ഏരിയ കമ്മിറ്റി ഞായറാഴ്ച (ഇന്ന്) പടപ്പറമ്പ മലബാർ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കും. രാവിലെ 09:30ന് ആരംഭിക്കുന്ന സംഗമം ഹമീദ് വാണിയമ്പലം ഉദ്ഘാടനം നിർവഹിക്കും, ബഷീർ ശർഖി, അബ്ബാസ് കൂട്ടിൽ, സലീം മമ്പാട്, സുലൈമാൻ അസ്ഹരി, യുസ്‌ർ മഞ്ചേരി, സനീം കൊളത്തൂർ എന്നിവർ സംസാരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments