Sunday, December 1, 2024
HomeCinemaഎന്നോട് ആരും മോശമായി പെരുമാറിയിട്ടുമില്ല നടി ജോമോൾ.

എന്നോട് ആരും മോശമായി പെരുമാറിയിട്ടുമില്ല നടി ജോമോൾ.

ജോൺസൺ ചെറിയാൻ.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ജോമോൾ. ഇന്നേവരെ എന്നോട് ആരും മോശമായി പെരുമാറിയിട്ടില്ല. ആരും കതകിൽ വന്ന് മുട്ടിയിട്ടുമില്ലെന്നും ജോമോൾ പറഞ്ഞു. എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. റിപ്പോർട്ടിലുള്ള പ്രമുഖർ ആരെന്ന് അറിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments