Saturday, June 21, 2025
HomeKerala13കാരിയെ നാളെ കേരളത്തിലെത്തിക്കും.

13കാരിയെ നാളെ കേരളത്തിലെത്തിക്കും.

ജോൺസൺ ചെറിയാൻ.

വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ പതിമൂന്നുകാരിയെ നാളെ കേരളത്തിലെത്തിക്കും. കേരളാ പൊലീസ് സംഘം വിശാഖപട്ടണത്തെ ഗേൾസ് ഹോമിലെത്തി ഏറ്റെടുക്കലിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. നാട്ടിലേക്ക് മടങ്ങാൻ തയ്യാറെന്ന് പെൺകുട്ടി പറഞ്ഞതായി കഴക്കൂട്ടം എസ്ഐ ട്വന്റി ഫോറിനോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments