ജോൺസൺ ചെറിയാൻ.
ഖത്തറിലെ പാലക്കാട് ജില്ലയില്‍ നിന്നുള്ളവര്‍ക്കായി ജില്ലാതല ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു. ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ടര്‍ഫില്‍ നടന്ന ആവേശകരമായ ടൂര്‍ണമെന്റില്‍ ആറ് ടീമുകള്‍ മാറ്റുരച്ചു.