Sunday, November 24, 2024
HomeGulfകുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത് പബ്ലിക് പ്രോസിക്യൂഷൻ.

കുവൈറ്റ് മംഗഫിലെ തീപിടുത്തം ആകസ്മികമായി സംഭവിച്ചത് പബ്ലിക് പ്രോസിക്യൂഷൻ.

ജോൺസൺ ചെറിയാൻ.

കുവൈത്തിൽ 49 പേരുടെ മരണത്തിന് ഇടയാക്കിയ മംഗഫ് തീപിടിത്ത കേസിൻ്റെ ഫയൽ പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റിഗേഷനു കൈമാറി. തീപിടിത്തം ആകസ്മികമായി സംഭവിച്ചതാണെന്നും സംഭവത്തിൽ കുറ്റകൃത്യം സംശയിക്കപ്പെടെണ്ട സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments