Sunday, November 24, 2024
HomeKeralaരക്ഷാബന്ധൻ ആഘോഷത്തിനിടെ കൊടും ക്രൂരത.

രക്ഷാബന്ധൻ ആഘോഷത്തിനിടെ കൊടും ക്രൂരത.

ജോൺസൺ ചെറിയാൻ.

ഛത്തീസ്ഗഡിൽ ആദിവാസി യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. രക്ഷാബന്ധൻ ഉത്സവം ആഘോഷിച്ചതിന് ശേഷം പ്രാദേശികമേള സന്ദർശിക്കാൻ പോകുമ്പോഴാണ് 27 വയസുകാരിയെ കൂട്ട ബലാത്സംഗം ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments