ജോൺസൺ ചെറിയാൻ.
കൊൽക്കത്തയിലെ യുവഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ബംഗാൾ സർക്കാർ. സുപ്രിം കോടതി വിമർശനത്തിന് പിന്നാലെയാണ് പൊലീസ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. രണ്ടു അസിസ്റ്റന്റ് കമ്മീഷ്ണർമാരെയും ഒരു ഇൻസ്‌പെക്ടറെയും സസ്പെൻഡ‍് ചെയ്തു.