ജോൺസൺ ചെറിയാൻ.
മമ്മൂട്ടി നായകനായെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ബസൂക്കയുടെ ടീസർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബസൂക്ക, ഒരു ഗെയിം ത്രില്ലര്‍ സ്വഭാവത്തിലെത്തുന്ന ചിത്രമാണെന്നാണ് ടീസറിൽ നിന്നും ലഭിക്കുന്ന സൂചന. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും മാസ്സ് ഡയലോഗുകളുമാണ് ടീസറിന്റെ ഹൈലൈറ്റ്.