Monday, June 16, 2025
HomeKeralaരണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടുമെന്ന് സൂചന.

രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടുമെന്ന് സൂചന.

ജോൺസൺ ചെറിയാൻ.

ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന യൂറോപ്പിലേക്ക് തിരിച്ചെന്ന് സൂചന. രണ്ട് ദിവസത്തിനുള്ളില്‍ ഹസീന ഇന്ത്യ വിടുമെന്നാണ് അഭ്യൂഹങ്ങള്‍. ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ബംഗ്ലാദേശ് മുന്‍ മന്ത്രിയെ വിമാനത്താവളത്തില്‍ തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. കലാപത്തിന് പിന്നാലെ ബംഗ്ലാദേശ് പാര്‍ലെമന്റ് പിരിച്ചുവിട്ടിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments