Wednesday, November 27, 2024
HomeIndiaബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവ് ഡോ.

ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവ് ഡോ.

ജോൺസൺ ചെറിയാൻ.

ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ നോബേൽ സമ്മാന ജേതാവും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായി ഡോ. മുഹമ്മദ് യുനൂസ് നയിക്കും. പ്രസിഡന്റുമായി വിദ്യാർത്ഥി പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. വിദ്യാർത്ഥി പ്രതിഷേധത്തിന് പിന്നാലെ രാജിവെച്ച പ്രധാനമന്ത്രി ഷേയ്ഖ് ഹസീന നിലവിൽ ഇന്ത്യയിൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments