ജോൺസൺ ചെറിയാൻ.
പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ നിഷ്ക ജുവല്ലേഴ്‌സ്, വയനാട് മുണ്ടക്കൈ ദുരന്തനിവാരണത്തിനായി 50 ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടിലെ പ്രശസ്തമായ മോറിക്കാപ്പ് റിസോർട്ട്, ലോർഡ്‌സ് 83 റിസോർട്ട് എന്നിവയുടെ ചെയർമാനും നിഷ്ക ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനും ആയ ശ്രീ നിഷിൻ തസ്ലിം ആണ് ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടമായവർക്കായി ധനസഹായം പ്രഖ്യാപിച്ചത്.