Thursday, September 19, 2024
HomeKeralaആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തുന്ന ഇന്ത്യൻ ചിത്രമായി ടർബോ.

ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്തുന്ന ഇന്ത്യൻ ചിത്രമായി ടർബോ.

ജോൺസൺ ചെറിയാൻ.

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തി തിയറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറിയ ടർബോ ഗൾഫ് രാജ്യങ്ങളിൽ അറബ് വേർഷനായി എത്തുന്നു. ടർബോ ജോസിന് പകരം ടർബോ ജാസിം എന്നാണ് സിനിമയുടെ പേര്. ആദ്യമായി അറബിയില്‍ മൊഴിമാറ്റിയെത്താനിരിക്കുന്ന ഇന്ത്യൻ ചിത്രമായി മാറിയിരിക്കുകയാണ് മമ്മൂട്ടി ടർബോ.എന്തായാലും വേറിട്ട ഒന്നാകും മമ്മൂട്ടി ചിത്രത്തിന്റെ അറബിക് പതിപ്പ് എന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments