Saturday, February 14, 2026
HomeIndiaട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി.

ട്രാക്ടറിലേക്ക് ട്രക്ക് ഇടിച്ചു കയറി.

ജോൺസൺ ചെറിയാൻ.

മധ്യപ്രദേശിലെ മൊറേനയിൽ ട്രാക്ടർ ട്രോളിയിൽ ട്രക്ക് ഇടിച്ച് രണ്ട് കൻവാർ തീർഥാടകർ മരിക്കുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കൻവാർ യാത്രയിൽ തീർത്ഥാടകർക്ക് സഹായം നൽകുന്നതിനായി പോകുകയാരുന്നു ട്രാക്ടർ ട്രോളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments