Friday, November 29, 2024
HomeIndiaപലസ്തീൻ അഭയാർത്ഥികൾക്ക് ഇന്ത്യയുടെ കൈത്താങ്ങ്.

പലസ്തീൻ അഭയാർത്ഥികൾക്ക് ഇന്ത്യയുടെ കൈത്താങ്ങ്.

ജോൺസൺ ചെറിയാൻ .

നടപ്പ് സാമ്പത്തിക വർഷത്തേക്ക് പലസ്തീൻ അഭയാർത്ഥികൾക്കായി നീക്കിവച്ച 50 ലക്ഷം ഡോളറിൽ 25 ലക്ഷം ഡോളർ കേന്ദ്ര സർക്കാർ അനുവദിച്ചു. യുഎൻ റിലീഫ് ആൻ്റ് വർക്‌സ് ഏജൻസി ഫോർ നിയർ ഈസ്റ്റിനാണ് തു കൈമാറിയത്. 1950 മുതൽ രജിസ്റ്റർ ചെയ്ത പലസ്തീൻ അഭയാർത്ഥികൾക്കാണ് കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭ്യമാകുക. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രവർത്തനം തുടരാൻ ശ്രമിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസിക്ക് തുക വലിയ സഹായമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments