Wednesday, July 17, 2024
HomeWorldആറാമത്തെ പ്രധാനമന്ത്രിക്കും ലാറി പൂച്ച തന്നെ കാവൽ.

ആറാമത്തെ പ്രധാനമന്ത്രിക്കും ലാറി പൂച്ച തന്നെ കാവൽ.

ജോൺസൺ ചെറിയാൻ.

ഡൗണിങ് സ്ട്രീറ്റ് – ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലണ്ടനിലെ ഔദ്യോഗിക വസതി. ഋഷി സുനകിൻ്റെ പടിയിറക്കത്തിനും കെയ്ർ സ്റ്റാർമറുടെ പടികയറ്റത്തിനും സാക്ഷ്യമാകുന്ന ഇവിടെ മാറ്റമില്ലാത്ത അധികാര കസേരയിൽ തുടരുന്ന ഒരാളുണ്ട്. ലാറി. ഡൗണിങ് സ്ട്രീറ്റിൻ്റെ മുഖ്യ കാവലാളായ ലാറി പൂച്ച, ആറ് പ്രധാനമന്ത്രിമാരുടെ സ്ഥാനമാറ്റത്തിനിടയിലും മാറ്റമില്ലാതെ തൻ്റെ അധികാരം കൈയ്യാളുന്നുണ്ട്. ഡേവിഡ് കാമറൂൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർക്ക് ഒപ്പം ഡോണിങ് സ്ട്രീറ്റിൽ കഴിഞ്ഞ ഈ പൂച്ച കെയ്ർ സ്റ്റാർമർക്കൊപ്പവും തുടരും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments