Wednesday, July 17, 2024
HomeIndiaമധ്യപ്രദേശിൽ ബിഷപ്പും മലയാളി പ്രിൻസിപ്പലും ഒരു മാസമായി ജയിലിൽ.

മധ്യപ്രദേശിൽ ബിഷപ്പും മലയാളി പ്രിൻസിപ്പലും ഒരു മാസമായി ജയിലിൽ.

ജോൺസൺ ചെറിയാൻ.

മധ്യപ്രദേശിൽ ബിഷപ്പും മലയാളിയായ പ്രിൻസിപ്പലും അടക്കം ഒരു മാസമായി ജയിലിൽ. പ്രിൻസിപ്പൽ ഷാജി തോമസും സി എൻ ഐ ബിഷപ്പും അടക്കമുള്ളവരാണ് ജയിലിൽ കഴിയുന്നത്. സി.എൻ.ഐ മാനേജ്മെന്റ് സ്കൂളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇവരുടെ അറസ്റ്റ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments