ജോൺസൺ ചെറിയാൻ.
അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. അമരാവതി സെൻട്രൽ ജയിലിലെ ആറ്, ഏഴ് ബാരക്കുകൾക്ക് പുറത്താണ് സ്ഫോടനം നടന്നത്. ശനിയാഴ്ച്ച 8.30ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. നാടൻ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നത് എന്നാണ് പ്രാഥമിക നിഗമനം.