Thursday, February 12, 2026
HomeKeralaആലപ്പുഴ തോട്ടപ്പള്ളിയിൽ ചാകര.

ആലപ്പുഴ തോട്ടപ്പള്ളിയിൽ ചാകര.

ജോൺസൺ ചെറിയാൻ.

ആലപ്പുഴ തോട്ടപ്പള്ളിയിൽ ചാകര പ്രത്യക്ഷപ്പെട്ടു. തോട്ടപ്പള്ളി മുതൽ പുന്തല വരെയാണ് ചാകരപ്പാട്. നത്തോലി, ചെമ്മീൻ ലഭ്യത കൂടി. ചാകര പ്രത്യക്ഷപ്പെട്ടെങ്കിലും മത്തിയുടെ ലഭ്യതയ്ക്ക് കുറവ്. മൂന്നുമാസത്തോളം നീണ്ട കള്ളക്കടലിനും കടൽക്ഷോഭത്തിനും ശേഷമാണ് ആശ്വാസമായി തോട്ടപ്പള്ളിയിൽ ചാകര പ്രത്യക്ഷപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments