Saturday, June 14, 2025
HomeIndiaനടുറോഡിൽ കാൽനടയാത്രക്കാരിയെ കൊമ്പിൽ കോർത്ത് എരുമ.

നടുറോഡിൽ കാൽനടയാത്രക്കാരിയെ കൊമ്പിൽ കോർത്ത് എരുമ.

ജോൺസൺ ചെറിയാൻ.

ചെന്നൈയിൽ കാൽനടയാത്രക്കാരിയെ കൊമ്പിൽ കോർത്ത് എരുമ. അരകിലോമീറ്റർ ദൂരം എരുമ സ്ത്രീയെയെയും കൊണ്ട് ഓടി. പരുക്കേറ്റ സ്ത്രീ ചികിത്സയിൽ. ഗുരുതരമായി പരിക്കേറ്റ മധുമതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ തിരുവോട്ടിയൂരിലാണ് സംഭവം.ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു മധുമതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments