Tuesday, December 3, 2024
HomeKeralaസ്പാം കോളുകൾ കണ്ടെത്താൻ ​ഗൂ​ഗിൾ എഐ ഫീച്ചർ.

സ്പാം കോളുകൾ കണ്ടെത്താൻ ​ഗൂ​ഗിൾ എഐ ഫീച്ചർ.

ജോൺസൺ ചെറിയാൻ.

സ്പാം കോളുകൾ കണ്ടെത്താൻ ​എഐ ഫീച്ചർ അവതരിപ്പിക്കൊനൊരുങ്ങി ഗൂ​ഗിൾ. ആൻഡ്രോയിഡ് ഫോണുകളിലെ ജെമിനി നാനോ എഐ മോഡലിന്റെ സഹായത്തോടെയാണ് സ്പാം കോളുകൾക്കെതിരെയുള്ള ഈ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത്. ‘സ്പാം ഡിറ്റക്ഷൻ അലർട്‌സ്’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments