Monday, December 2, 2024
HomeNewsഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി.

ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി.

ജോൺസൺ ചെറിയാൻ.

ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന്ത്യക്കൊപ്പം ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ സ്ക്വാഡ് പ്രഖ്യാപിച്ചു. ജൂൺ നാലിനാണ് ലോകകപ്പ് ആരംഭിക്കുക. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് ഇത്തവണ ലോകകപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments