ശ്രീകുമാർബാബു ഉണ്ണിത്താൻ.
ന്യൂ യോർക്ക് : ന്യൂ യോർക്ക് , പോർട്ട്ചെസ്റ്റർ നിവാസിയും, അടൂർ കരുവാറ്റ പറങ്കിമാൻ വിളയിൽ തോമസ് ജോണിന്റെ (അനിയൻ ) ഭാര്യ മേരികുട്ടി തോമസ് (68 ) ന്യൂ യോർക്കിൽ നിര്യാതയായി. 25 വർഷമായി ന്യൂ യോർക്കിൽ താസിക്കുന്ന അവർ പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോസ് ചർച്ചിന്റെ മെംബറും സജീവ പ്രവർത്തകയും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ സന്തത സഹചാരിയും ലൈഫ് മെംബറും ആണ് .
മകൻ : ജോൺ തോമാസ് (ടിനോ ) മരുമകൾ : സ്വീറ്റി ജോൺ ,കൊച്ചുമക്കൾ : ആനയ മേരി ജോൺ , തെരേസ എലിസബത്ത് ജോൺ , ആലിയാ മറിയം ജോൺ.
Funeral Service details പിന്നാലെ
കൂടുതൽ വിവരങ്ങൾക്ക്:ജോൺ തോമാസ് (ടിനോ ) 914 -275 -7370