Tuesday, April 15, 2025
HomeNewsറൈഡേഴ്‌സിന് അനായാസ വിജയം.

റൈഡേഴ്‌സിന് അനായാസ വിജയം.

ജോൺസൺ ചെറിയാൻ.

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഏഴു വിക്കറ്റിന് തോൽപ്പിച്ചു.
19 പന്ത് ബാക്കി നിൽക്കേയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 183 റൺസ് വിജയലക്ഷ്യം മറികടന്നത് . ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അർദ്ധ സെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരാണ് കെകെആറിന്റെ വിജയശിൽപി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments