Monday, August 11, 2025
HomeNew Yorkന്യൂയോർക്ക് കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റെ ഭാര്യാ മാതാവ് നിര്യാതയായി (ശോശ ജോസഫ്...

ന്യൂയോർക്ക് കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റെ ഭാര്യാ മാതാവ് നിര്യാതയായി (ശോശ ജോസഫ് കോട്ടയത്ത് നിര്യാതയായി).

മാത്യുക്കുട്ടി ഈശോ.

കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ പത്നി ശോശ ജോസഫ്  (സാലി -77) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക് ഓഫീസറായി വിരമിച്ച പരേത മണർകാട് പുത്തൻപുരക്കൽ പി. സി. ചെറിയാൻറെ മകളാണ്. മക്കൾ:  ബിന്ദു ഡേവിഡ് (ന്യൂയോർക്ക്),  ബിനോ ജോസഫ് (ടെക്സാസ്), ബോബി ജോസഫ് (ആസ്ട്രേലിയ). മരുമക്കൾ:  സിബി ഡേവിഡ് (ന്യൂയോർക്ക്),  ബിന്ദു ജോസഫ് ( ടെക്സാസ്), സ്‌മിതാ  ജോസഫ് (ആസ്‌ട്രേലിയ).  എമിൽ, വിമൽ. സ്നേഹ ജോന, സെറീന, മിയ, എയ്‌ഡൻ, ആസ്റ്റർ എന്നിവർ കൊച്ചുമക്കളാണ്.  സംസ്കാരം പിന്നീട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments