Thursday, August 7, 2025
HomeNew Yorkഐ.ഒ.സി യൂ.എസ്.എ ജോര്‍ജിയ കുടുംബ സംഗമം നടത്തി.

ഐ.ഒ.സി യൂ.എസ്.എ ജോര്‍ജിയ കുടുംബ സംഗമം നടത്തി.

ജോയിച്ചന്‍ പുതുക്കുളം.

അറ്റ്‌ലാന്റ: മാര്‍ച്ച് 9-ാം തീയതി വൈകുന്നേരം അല്‍ഫറെറ്റയിലെ സംക്രാന്തി റെസ്റ്റോറന്റില്‍ നടന്ന ഐ.ഒ.സി കുടുംബ സംഗമത്തില്‍, ഐ.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിബ ജോസ്പ്പിന്റെ  ഉദ്ഘാടന സന്ദേശത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു.

സെക്രട്ടറി ജോണ്‍ വര്‍ഗീസ് എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസ്തുത യോഗത്തില്‍  സോജിന്‍ പി. വര്‍ഗ്ഗീസ് യുവജന സമന്വയകാരിയായി തെരഞ്ഞെടുക്കപ്പെട്ടു.

മെമ്പര്‍ഷിപ് കിക്കോഫ് ചടങ്ങില്‍, റോയ് മാമ്മനു   ട്രഷറര്‍ സജിമോൻ  ഔപചാരികമായി ആദ്യ അംഗത്വ ഫോം കൈമാറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments