Monday, December 2, 2024
HomeNewsആദ്യ വിജയം ചെന്നൈയ്‌ക്കൊപ്പം.

ആദ്യ വിജയം ചെന്നൈയ്‌ക്കൊപ്പം.

ജോൺസൺ ചെറിയാൻ.

ജയത്തോടെ തുടങ്ങി ചാമ്പ്യന്മാർ. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. ആറ് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. 174 റൺസ് വിജയലക്ഷ്യം 8 പന്ത് ബാക്കി നിൽക്കെ ചെന്നൈ മറി കടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments