ജോൺസൺ ചെറിയാൻ.
ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് എസ് രാജേന്ദ്രന്‍. എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളെ പൂര്‍ണമായി തള്ളിയ അദ്ദേഹം താന്‍ സിപിഐഎമ്മില്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി. പ്രകാശ് ജാവദേക്കറുമായി തനിക്ക് നേരത്തെ തന്നെ സൗഹൃദമുണ്ട്. സൗഹൃദ സന്ദര്‍ശനം മാത്രമാണ് നടത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.