ജോൺസൺ ചെറിയാൻ.
അയോധ്യയിലെ രാമക്ഷേത്രത്തിലെ ആരതി നിത്യേന സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍. രാവിലെ 6.30 നായിരിക്കും ക്ഷേത്രത്തിലെ ആരതി ദേശീയ പൊതു പ്രക്ഷേപണ ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനിലൂടെ സംപ്രേക്ഷണം ചെയ്യുക. ദേശീയ മാധ്യമമായ എഎൻഐ, എൻഡി ടി വി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.