ജോൺസൺ ചെറിയാൻ.
തിരുവനന്തപുരം വിഴിഞ്ഞത്ത് മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങളെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. അതേസമയം വെള്ളായണി അപകടം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.