Sunday, June 15, 2025
HomeKeralaആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം.

ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കം.

ജോൺസൺ ചെറിയാൻ.

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന ആദ്യ സിനഡ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സഭ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം നടക്കുന്ന സിനഡിൽ സഭാ വിഷയങ്ങൾ ചർച്ചയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments