ജോൺസൺ ചെറിയാൻ.
അയോധ്യയിലെ രാം ലല്ലയെ അഭിഷേകം ചെയ്യാന്‍ 155 രാജ്യങ്ങളിലെ നദികളിൽ നിന്നുള്ള ജലം.
ബിജെപി എംഎല്‍എ വിജയ് ജോളിയുടെ നേത്യത്വത്തിലാണ് 155 രാജ്യങ്ങളില്‍ നിന്നുള്ള നദിജലം അയോധ്യയിൽ എത്തിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ജന്മസ്ഥലമായ ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുള്ള ജലവും അയോധ്യയിൽ എത്തിച്ചു.ചൈന, ലാവോസ്, ലാത്വിയ, മ്യാന്‍മര്‍, മംഗോളിയ, സൈബീരിയ, ദക്ഷിണ കൊറിയ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നടക്കമാണ് നദിജലം സംഭരിച്ചത്
വെള്ളം ശേഖരിക്കാനുള്ള ശ്രമത്തോട് അതിർത്തി- മത ഭേഭമന്യേ എല്ലാവരും സഹകരിച്ചെന്ന് വിജയ് ജോളി വ്യക്തമാക്കി.