ജോൺസൺ ചെറിയാൻ.
ബർ ദുബായിലെ ശിവക്ഷേത്രം ജബൽഅലിയിലേക്ക് മാറ്റിസ്ഥാപിച്ചു. ബർ ദുബായിലെ ക്ഷേത്രത്തിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ജബൽഅലിയിലേ ക്ഷേത്രത്തിൽ ലഭ്യമാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 65 വര്‍ഷത്തോളം പഴക്കമുള്ള ഹിന്ദു ക്ഷേത്രമാണ് ജബൽ അലിയിലേക്ക് മാറ്റിയത്.