Sunday, February 15, 2026
HomeIndiaവൈഎസ് ശർമിള ഇന്ന് കോൺഗ്രസിൽ ചേരും.

വൈഎസ് ശർമിള ഇന്ന് കോൺഗ്രസിൽ ചേരും.

ജോൺസൺ ചെറിയാൻ.

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൾ വൈ എസ് ശർമിള ഇന്ന് കോൺഗ്രസിൽ ചേരും. സ്വന്തം പാർട്ടിയായ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കും. എഐസിസി ആസ്ഥാനത്ത് വച്ച് രാവിലെ പത്തരയ്ക്കാണ് ശർമിള കോൺഗ്രസിൽ അംഗത്വം സ്വീകരിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments