Sunday, December 1, 2024
HomeKeralaനിലമ്പൂര്‍ സ്വദേശി സൗദിയില്‍ മരിച്ചനിലയില്‍.

നിലമ്പൂര്‍ സ്വദേശി സൗദിയില്‍ മരിച്ചനിലയില്‍.

ജോൺസൺ ചെറിയാൻ.

മലപ്പുറം: നിലമ്പൂര്‍ സ്വദേശിയെ സൗദിയിലെ ഹായിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ എടക്കര കുന്നുമ്മല്‍പൊട്ടി സ്വദേശി മാനു മമ്മു എന്ന ഉക്കാഷയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 43 വയസായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments