ജോൺസൺ ചെറിയാൻ.
ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ടു ജവാന്മാര്‍ക്ക് വീരമൃത്യു. ഗാരിയാബന്ദ് ജില്ലയില്‍ നക്‌സലൈറ്റുകള്‍ നടത്തിയ സ്‌ഫോടനത്തിലാണ് രണ്ടു ഐടിബിപി ജവാന്മാര്‍ മരിച്ചത്. ബിന്ദ്രനവാഗഡിലെ പോളിങ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.